Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-drug Program

Palakkad

മേ​ഴ്സി കോ​ള​ജിൽ ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​

പാലക്കാട്: മേ​ഴ്സി കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ഓ​യി​സ്ക വി​മ​ൻ​സ് ചാ​പ്റ്റ​റു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യാ​യ മു​ക്തി​യു​ടെ ഉ​ദ്ഘാ​ട​നം ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ എ​ൻ.​എം. ലൗ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്കൂ​ളു​ക​ളി​ലെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന എ​എ​സ്ഐ അ​റു​മു​ഖ​നെ ആ​ദ​രി​ച്ചു. കു​ട്ടി​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു.

ഓ​യി​സ്ക പ്ര​സി​ഡ​ന്‍റ് ബി​ന്ദു ര​മേ​ശ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​ശ്രീ​ദേ​വി കെ. ​മേ​നോ​ൻ സ്വാ​ഗ​ത​വും ഓ​യി​സ്ക സെ​ക്ര​ട്ട​റി സു​നി​ത വ​സ​ന്ത് ന​ന്ദി​യും പ​റ​ഞ്ഞു. ല​ഹ​രി വി​രു​ദ്ധ വാ​ക്ക​ത്തോ​ണ്‍ പ്രി​ൻ​സി​പ്പ​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഓ​യി​സ്ക വി​ദ്യാ​വി​കാ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ഫ്ളാ​ഷ്മോ​ബും മേ​ഴ്സി കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​നി​ക​ൾ ഒ​രു​ക്കി​യ തെ​രു​വ് നാ​ട​ക​വും ന​ട​ന്നു.

Latest News

Corehub Up